ഇന്ന് റിലീസ് ചെയ്യാനിരുന്ന സണ്ണി വെയ്‌ൻ ചിത്രം “പിടികിട്ടാപുള്ളി’ ടെലഗ്രാമിൽ; പരാതി നൽകുമെന്ന് സംവിധായകൻ

ഇന്ന് ഒടിടി റിലീസ് ചെയ്യാനിരുന്ന സണ്ണി വെയിൻ അഹാന ചിത്രം പിടികിട്ടാപുള്ളി ടെലഗ്രാമിൽ. നവാഗതനായ ജിഷ്ണു ശ്രികണ്ഠൻ സംവിധാനം ചെയ്യ്ത ചിത്രം ജിയോ പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യാനിരിക്കുകയായിരുന്നു.

ഇതിനിടെയാണ് ടെലഗ്രാമിലെ ഒട്ടേറെ ഗ്രൂപ്പുകളിൽ ചിത്രത്തിന്റെ വ്യാജപതിപ്പ് വ്യാപകമായി പ്രചരിക്കുന്നത്. ശ്രീ ഗോഗുലം മൂവീസ് നിർമിക്കുന്ന ചിത്രം ഒരു കോമഡി ത്രില്ലറാണ്. റിലീസ് മുൻപേ വ്യാജപതിപ്പിറങ്ങിയ സാഹചര്യത്തിൽ ആന്റി പൈറസി സെല്ലിന് പരാതി നൽകുമെന്ന് ചിത്രത്തിന്റെ സംവിധായകൻ ജിഷ്ണു അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News