നാല് ഹൈക്കോടതികളില്‍ ജഡ്ജിമാരായി നിയമിക്കാന്‍ 16 പേരുകള്‍ ശുപാര്‍ശ ചെയ്ത് സുപ്രീംകോടതി കൊളീജിയം

രാജ്യത്തെ നാല് ഹൈക്കോടതികളില്‍ ജഡ്ജിമാരായി നിയമിക്കാന്‍ 16 പേരുകള്‍ ശുപാര്‍ശ ചെയ്ത് സുപ്രീംകോടതി കൊളീജിയം.

ബോംബെ, ഒഡിഷ, ഗുജറാത്ത്, പഞ്ചാബ്-ഹരിയാന ഹൈക്കോടതികളിലെ ഒഴിവുകള്‍ നികത്താനാണ് നടപടി. നിയമനം സംബന്ധിച്ച ഫയല്‍ അംഗീകാരത്തിനായി കേന്ദ്രസര്‍ക്കാരിന് അയച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News