പതിവു തെറ്റിച്ചില്ല; ഇന്ധനവില ഇന്നും കൂട്ടി

ജനങ്ങളെ ദുരിതത്തിലാക്കി രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. തുടര്‍ച്ചയായി അഞ്ചാം ദിവസമാണ് ഇന്ധനവില വര്‍ധിപ്പിക്കുന്നത്.

 പാറശ്ശാലയില്‍ പെട്രോൾ വില 110 കടന്നു. അതിർത്തി പമ്പുകളിൽ പെട്രോൾ വില 110.12 രൂപയായി. 25/6/2021 ആണ് 100 രൂപ കടന്നത്. നാലുമാസത്തിനു ഒരു ദിവസം ബാക്കി നിൽക്കെ 100. 04 ആയി.  പിന്നീടത് 110.12 രൂപയായി ഉയർന്നു.

കഴിഞ്ഞ ദിവസം 109.77 ആയിരുന്നത് ഇന്ന് 35 പൈസക്കൂടി 110.12 രൂപ ആയി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News