തിരുവനന്തപുരം കോർപ്പറേഷനിലെ എൽഡിഎഫ് കൗൺസിലറെ എസ്ഡിപിഐക്കാർ വെട്ടി

തിരുവനന്തപുരം കോർപ്പറേഷനിലെ എൽഡിഎഫ് കൗൺസിലറെ എസ്.ഡി.പി.ഐക്കാർ വെട്ടി. ചന്തവിള വാർഡ് കൗൺസിലർ ബിനുവിനെയാണ് എസ്.ഡി.പി.ഐ ആക്രമിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News