പിണറായി വിജയന്റെ വാടകവീട്ടിലെ ഇഡി റെയ്ഡ്, രാഹുൽ ഗാന്ധിയുടെ മൗനത്തിൽ ഉരുണ്ടുകളിച്ച് മന്ത്രി എ പി അനിൽ കുമാ‍ർ

a p anilkumar

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വാടക വീട്ടിലടക്കം 12 ഇടങ്ങളിൽ ഇഡി റെയ്ഡ് നടത്തിയ സംഭവത്തിൽ രാഹുൽ ഗാന്ധിയുടെ മൗനത്തിൽ ഉരുണ്ടുകളിച്ചു മന്ത്രി എപി അനിൽകുമാർ. എം കെ സ്റ്റാലിനും, അരവിന്ദ് കെജ്രിവാളും സമാന ആരോപണം രാഹുൽ ഗാന്ധിക്ക് എതിരെ ഉന്നയിച്ചല്ലോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിനും മന്ത്രി മറുപടി നൽകിയില്ല. രാഹുൽ ഗാന്ധിയുടെ മൗനം ഇരട്ടത്താപ്പ് അല്ലെ എന്ന ചോദ്യത്തിനും അദ്ദേഹം ഉത്തരം നൽകിയിട്ടില്ല.

ഐഎഎസ് ഉദ്യോഗസ്ഥരുടെ നിയമനത്തെക്കുറിച്ചും മന്ത്രി പ്രതികരിച്ചു. അഭിപ്രായ വ്യത്യാസം ഉണ്ടെന്ന് പ്രചരിപ്പിച്ചത് മാധ്യമങ്ങളാണെന്നും ഇപ്പോൾ തർക്കം തീർന്നോ എന്ന് മാധ്യമങ്ങൾ ചോദിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News