ബലിപെരുന്നാളിനോടനുബന്ധിച്ച് യുഎഇയിൽ ഇക്കുറി നാല് ദിവസം അവധി

ബലി പെരുന്നാളിനോളിനോടനുബന്ധിച്ച് യുഎഇയിൽ ഇക്കുറി നാല് ദിവസം അവധി ലഭിക്കും. ശനി, ഞായർ ദിവസങ്ങളുൾപ്പെടെ ജൂൺ 5 മുതൽ 8 വരെയോ അല്ലെങ്കിൽ ജൂൺ 6 മുതൽ 9 വരെയോ അവധി ലഭിക്കും.

യുഎഇയിൽ പൊതു, സ്വകാര്യ മേഖലയ്ക്ക് ഒരേ അവധി ദിവസങ്ങളാണ് ലഭിക്കുക. ചൊവ്വാഴ്ച നിലാവ് കണ്ടാൽ ബുധനാഴ്ച ദുൽ ഹജ് മാസത്തിനു തുടക്കമാകും. അങ്ങനെയെങ്കിൽ ജൂൺ ഏഴിനായിരിക്കും ബലി പെരുന്നാൾ. ബുധനാഴ്ചയാണ് നിലാവ് കാണുന്നതെങ്കിൽ വ്യാഴാഴ്ചയായിരിക്കും മാസം പിറക്കുക. അങ്ങനെയെങ്കിൽ ജൂൺ എട്ടിനായിരിക്കും പെരുന്നാൾ.

ALSO READ: കുവൈത്തിലെ മംഗഫിൽ  തീപിടിത്ത ദുരന്തത്തിൽ മരണപ്പെട്ട 49 ജീവനക്കാരുടെ കുടുംബങ്ങൾക്ക് എൻബിടിസി ഇൻഷുറൻസ് തുക കൈമാറി

ജൂൺ അഞ്ച് മുതൽ എട്ട് വരെ, അല്ലെങ്കിൽ ആറ് മുതൽ ഒമ്പത് വരെയായിരിക്കും യുഎഇയിൽ ബലി പെരുന്നാൾ അവധി നൽകുക.

ALSO READ: സർവകക്ഷി പ്രതിനിധി സംഘത്തിന്റെ യു എ ഇ സന്ദര്‍ശനം തുടരുന്നു; ഷെയ്ഖ് നഹ്യാന്‍ ബിന്‍ മുബാറകുമായി ആദ്യ കൂടിക്കാഴ്ച

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News