മെസ്സിയെ ഒറ്റ മൽസരത്തിന്റെ ഫലം വച്ച് വിലയിരുത്തരുത് എന്ന് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം

അർജന്റീനയുടെ ഇതിഹാസതാരം ലയണൽ മെസ്സിയെ വിലയിരുത്തേണ്ടത് ഏതെങ്കിലും ഒരു മത്സരത്തിന്റെ ഫലത്തെ മാത്രം അടിസ്ഥാനപ്പെടുത്തി വരുത് എന്ന് മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി. ഫിഫ ലോകകപ്പ് ഫൈനലിൽ ഏകപക്ഷീയമാ ഒരു ഗോളിന് സ്പെയിൻ അർജന്റീനയെ പരാജയപ്പെടുത്തിയിരുന്നു. തന്റെ രണ്ടാം ലോകകപ്പ് കിരീടം നേടാൻ കലാശ പോരാട്ടത്തിനിറങ്ങിയ മെസ്സിക്ക് പക്ഷെ ഫൈനലിൽ ഒട്ടും തിളങ്ങാനായില്ല.

Also Read:വിവാഹ വാഗ്‌ദാനം നൽകി പീഡനം; ഡൽഹി ക്യാപിറ്റൽസ് താരത്തിനെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ഹൈ കോടതി

എന്നാൽ ഒരു മത്സരത്തിൽ നിറം മങ്ങിയതിന്റെ പേരിൽ മെസ്സിയുടെ മൂല്യം ഇടിയുന്നില്ല എന്നാണ് സൗരവ് ഗാംഗുലി പറഞ്ഞത്.  ടൂർണമെന്റിൽ എട്ടു ഗോളുകൾ നേടിയ മെസ്സി ഏറ്റവും മികച്ച രണ്ടാമത്തെ താരത്തിനുള്ള സിൽവർ ബോൾ അവാർഡ് സ്വന്തമാക്കിയിരുന്നു.അർജന്റീനയുടെ പ്രകടനത്തെ പ്രശംസിച്ചപ്പോൾ തന്നെ ഫൈനലിൽ എതിരാളികളെ നിഷ്പ്രഭരാക്കിയ സ്പെയിൻ വിജയം പൂർണമായും അർഹിച്ചിരുന്നു എന്നും മുൻ ഇന്ത്യൻ താരം പറഞ്ഞു.

Indian cricket legend says Messi's legacy should not be judged based on the result of a single match
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News