കൊല്ലം കരീപ്രയിൽ പ്ലാക്കോട് ഡിവൈഎഫ്ഐ വില്ലേജ് ട്രഷറർ അഖിലിനെ ആർ.എസ്.എസ്, ബിജെപി പ്രവർത്തകൾ സംഘം ചേർന്ന് ആക്രമിച്ചു.
ആക്രമത്തിൽ പരിക്കേറ്റ അഖിലിനെ കൊട്ടാരക്കര താലുക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരാജയ ഭീതിയിലാണ് ബി.ജെ പി ആക്രമണമെന്ന് എൽ ഡി എഫ് ആരോപിച്ചു.
UPDATING …
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

