വയനാട് ജില്ലയിൽ ഒരു കുട്ടിക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

shigella

വയനാട് ജില്ലയിൽ ഒരു കുട്ടിക്ക് കൂടി ഷിഗെല്ല രോഗം സ്ഥിരീകരിച്ചു .ഇതോടെ ഷിഗല്ല ബാധിച്ച കുട്ടികളുടെ എണ്ണം ജില്ലയിൽ 9 ആയി. 514 പേരാണ് രോഗലക്ഷണങ്ങളോടെ ചികിത്സ തേടി എത്തിയത്. 44 പേർ ഇപ്പോൾ ചികിത്സയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News