ട്രെയിൻ തട്ടി മരിച്ച ആളുടെ പണം കവർന്നു; ആലുവയിൽ എസ് ഐയ്ക്ക് സസ്പെൻഷൻ

SUSPENSION + sexual case + kollam

ആലുവയിൽ എസ് ഐയ്ക്ക് സസ്പെൻഷൻ. നടപടി ട്രെയിൻ തട്ടി മരിച്ച ആളുടെ പണം കവർന്നതിലാണ് എസ് ഐയ്ക്ക് സസ്പെൻഷൻ ലഭിച്ചത്. ആലുവ പൊലീസ് സ്റ്റേഷനിലെ എസ് ഐ സലീമിനെയാണ് ആലുവ റൂറൽ എസ്പി സസ്പെൻഡ് ചെയ്തത്. ട്രെയിൻ തട്ടി മരിച്ച രാജസ്ഥാൻ സ്വദേശിയുടെ പേഴ്സിൽ നിന്നാണ് പണം കവർന്നത്. പേഴ്സിൽ ഉണ്ടായിരുന്ന 8000 രൂപയിൽ നിന്ന് 3000 രൂപ കവർന്നു.

Also read: യുവ ഐബി ഉദ്യോഗസ്ഥയുടെ മരണം; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ

അതേസമയം, ആലുവയിൽ നിന്നും എം ഡി എം എ പിടികൂടി. ഓച്ചൻതുരുത്ത് സ്വദേശി ഷാജിയാണ് എം ഡി എം എ യുമായി പൊലീസ് പിടിയിലായത്. ഇന്ന് വെളുപ്പിന് ഒരു മണിക്കാണ് പ്രതിയെ പൊലീസ് പിടികൂടിയത്. ഷാജിയിൽ നിന്നും 47.98 ഗ്രാം എം ഡി എം എ കണ്ടെടുത്തു.കളമശ്ശേരി പോളിടെക്നിക്ക് കേസുമായി ബനധപ്പെട്ട പ്രതികളിൽ നിന്നുള്ള സൂചനകൾ വച്ചാണ് ഇയാളെ പിടി കൂടിയത്.

Also read: കൊല്ലം നെടുമ്പന ഗ്രാമം മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു

SI suspended in Aluva. The action The SI was suspended for stealing money from a person who died after being hit by a train. SI Salim of Aluva Police Station was suspended by the Aluva Rural SP. Money was stolen from the purse of a Rajasthan native who died after being hit by a train. Out of the 8000 rupees in the purse, 3000 rupees were stolen.


whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News