
കോഴിക്കോട് വളയത്തെ മുസ്ലിം ലീഗ് കേന്ദ്രത്തിൽ നിന്ന് സ്റ്റീൽ ബോംബുകൾ കണ്ടെത്തി. ചെക്യാട് പഞ്ചായത്തിലെ മാമുണ്ടേരിയിലെ ലീഗ് കേന്ദ്രത്തിലാണ് സംഭവം. ഇവിടെ നിന്ന് രണ്ട് സ്റ്റീൽ ബോംബുകളാണ് കണ്ടെത്തിയത്.
മാമുണ്ടേരിയിലെ ഇടവഴിയിൽ ക്ലീൻ ചെയ്യുന്നതിനിടെയാണ് ബോംബുകൾ കണ്ടത്. വളയം പൊലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി ബോംബുകൾ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
Two steel bombs were recovered from the premises of a Muslim League office in Mamunderi, Chekkiad Panchayat, Kozhikode. Police and the bomb squad shifted the explosives to a safe location for further examination.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

