മുഖ്യമന്ത്രി-കെ.എസ്.യു പോര് കടുക്കുന്നതിനിടെ അലോഷ്യസ് സേവ്യറിന് മുഖം കൊടുക്കാതെ മുഖ്യമന്ത്രി വിഡി സതീശൻ. അലോഷ്യസ് സേവ്യർ മുഖ്യമന്ത്രിയെ കാണാൻ കാത്ത് നിന്നിട്ടും സംസാരിച്ചില്ല.തേവര എസ്എച്ച് കോളേജിൽ നടക്കുന്ന ഹാർട്ടിയൻ വിമൺ ഹെൽത്ത് സമ്മിറ്റ് പരിപാടിയിൽ ആണ് ഇരുവരും പങ്കെടുത്തത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

