പ്രളയക്കെടുതി; ദുരിതമനുഭവിക്കുന്നവർക്ക് കേരള പ്രവാസി സംഘത്തിന്റെസഹായം

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് കേരള പ്രവാസി സംഘത്തിന്റെ സഹായം. നിലമ്പൂർ താലൂക്കിലേക്ക് 60 ചാക്ക് അരി പ്രവാസി സംഘം പാലക്കാട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ അയച്ചു.

സി പി ഐ എം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രൻ ഫ്ലാഗ് ഓഫ് ചെയ്തു. കേരള പ്രവാസി സംഘം ജില്ലാ സെക്രട്ടറി വി കെ ഉമ്മർ, പ്രസിഡൻറ് അഡ്വ. മജീദ്, ട്രഷറർ എം എ നാസർ തുടങ്ങിയവരാണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here