കേന്ദ്ര ബജറ്റില്‍ പ്രതീക്ഷയര്‍പ്പിച്ച് റബ്ബര്‍ കര്‍ഷകര്‍

കേരളത്തിലെ കര്‍ഷകരുടെയും കാര്‍ഷിക സമ്പദ് വ്യവസ്ഥയുടേയും നട്ടെല്ലായി മാറിയ റബ്ബര്‍ കൃഷ് ഇന്ന് പ്രതിസന്ധികളുടെ മധ്യത്തിലാണ്.

റബ്ബറിന്റെ കാര്യത്തില്‍ തുടര്‍ച്ചയായ അവഗണനയാണ് കേന്ദ്രത്തിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്. റബ്ബര്‍ കൃഷിയെയും കര്‍ഷകരേയും താങ്ങി നിര്‍ത്തുന്നതിന് ഇത്തവണ എങ്കിലും കേന്ദ്രം ബജറ്റില്‍ ഇടം നല്‍കുമോ എന്നാണ് മലയോരകര്‍ഷകര്‍ കാത്തിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News