കൈരളി ന്യൂസ് എക്സ്ക്ലൂസീവ്; സ്വപ്ന കർണാടകത്തിൽ എത്തിയത് ബിജെപി സഹായത്താൽ; കർണ്ണാടക കോൺഗ്രസ് ജനറൽ സെകട്ടറി പി വി മോഹനൻ കൈരളി ന്യൂസിനോട്

സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായാ സ്വപ്നയും സംഘവും കര്‍ണാടകത്തിലേക്ക് കടന്നത് ബിജെപി സഹായത്താലെന്ന് കര്‍ണാക കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പിവി മോഹനന്‍ കൈരളി ന്യൂസിനോട്.

സ്വപ്ന കര്‍ണാടകത്തില്‍ എത്തിയതില്‍ കര്‍ണാടക പൊലീസിന്‍റെ പങ്കും അന്വേഷിക്കണമെന്ന് കര്‍ണാടക കോണ്‍ഗ്രസ് നേതാവ്.

കര്‍ണാടക അതില്‍ത്തികളില്‍ കര്‍ശന പരിശോധനയാണ് നടക്കുന്നത് അതിനാല്‍ കര്‍ണാക സര്‍ക്കാറിന്‍റെ അനുമതിയില്ലാതെ പ്രതികള്‍ക്ക് കര്‍ണാടക അതിര്‍ത്തി കടക്കാന്‍ ക‍ഴിയില്ലെന്നും കര്‍ണാടക കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പിവി മോഹനന്‍ കൈരളി ന്യൂസിനോട് പറഞ്ഞു.

അതിര്‍ത്തി കടക്കാന്‍ ഇവര്‍ക്ക് ഉന്നത ബിജെപി നേതാക്കളുടെ സഹായം ലഭിച്ചിട്ടുണ്ടെന്നും ഇതിനെ പറ്റിയും വിശദമായ അന്വേഷണം നടത്തണമെന്നും പിവി മോഹനന്‍ പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News