കൊവിഡ് പ്രതിരോധത്തില്‍ ലോകത്തിന് തന്നെ മാതൃകയായി ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവി.
അതീവ ഗുരുതരാവസ്ഥ തുടരുന്ന മുംബൈയുടെ പ്രാന്ത പ്രദേശങ്ങളിലേക്കും ധാരാവി മോഡൽ വ്യാപിപ്പിക്കുവാനുള്ള തയ്യാറെടുപ്പിലാണ് സംസ്ഥാന സർക്കാർ.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here