കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക പരിഷ്‌ക്കരണ നിയമങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ ഇന്ന് രാജ്ഭവനിലേയ്ക്ക് മാര്‍ച്ച് നടത്തുകയാണ്. എന്നാല്‍ കാര്‍ഷിക മേഖലയില്‍ കുത്തകകള്‍ക്ക് സര്‍വ്വാധിപത്യം നല്കുന്ന നയങ്ങള്‍ക്ക് തുടക്കമിട്ടത് കോണ്‍ഗ്രസ് സര്‍ക്കാറുകളാണ്. കര്‍ഷകരെ കടക്കെണിയിലേയ്ക്ക് തളളിവിട്ട് കോര്‍പ്പറേറ്റ് ഭീമന്‍മാര്‍ക്ക് വന്‍ലാഭം ലാഭം കൊയ്യാന്‍ അവസരമൊരുക്കുന്നതില്‍ ബിജെപിയും കോണ്‍ഗ്രസും ഒറ്റക്കെട്ടായിരുന്നു.

Get real time update about this post categories directly on your device, subscribe now.