
വെഞ്ഞാറമൂട് സജീവ് കേസില്‍ കോണ്‍ഗ്രസ് നേതാവിന് ജീവപര്യന്തം തടവ്. കോണ്‍ഗ്രസ് നേതാവ് മദപുരം ഉണ്ണി ,സനല്‍, മഹേഷ് എന്നിവര്‍ക്കാണ് ശിക്ഷ.
തിരുവനന്തപുരം സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. ശിക്ഷക്ക് പുറമെ 1 ലക്ഷം രൂപ പിഴയും അടക്കണം 2008 ലാണ് സംഭവം നടന്നത്.
സജീവ് കൊലകേസിന് പിന്നാലെയാണ് മദപുരം ഉണ്ണിയെ കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റ് ആയി തിരഞ്ഞെടുത്തത്
ഈ കേസില്‍ ജാമ്യത്തില്‍ നില്‍ക്കുമ്പോള്‍ ആണ് മദപുരം ഉണ്ണിയുടെ നേതൃത്വത്തില്‍ മിഥിലാജ് , ഹഖ് മുഹമ്മദ് എന്നീ വരെ കഴിഞ്ഞ വര്‍ഷം കൊലപ്പെടുത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here