സ്വര്‍ണ്ണക്കടത്ത് കേസ്; സന്ദീപ് നായര്‍ക്ക് ജാമ്യം

സ്വര്‍ണ്ണക്കടത്ത് കേസില്‍ സന്ദീപ് നായര്‍ക്ക് ജാമ്യം. കൊച്ചി എന്‍ ഐ എ കോടതിയാണ് ജാമ്യം നല്‍കിയത്.

സന്ദീപിനെ എന്‍ഐഎ നേരത്തെ മാപ്പുസാക്ഷിയാക്കിയിരുന്നു. അതേസമയം കസ്റ്റംസ്, ഇ ഡി കേസുകളുള്ളതിനാല്‍ സന്ദീപിന് പുറത്തിറങ്ങാനാവില്ല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News