സ്വകാര്യ വീഡിയോ പുറത്തുവന്നെന്ന പരാതിയെ തുടർന്ന് കാസർഗോഡ് യൂത്ത് കോൺഗ്രസ് നേതാവിനെ പുറത്താക്കി. ഉദുമ നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ശ്രീജിത്ത് കോടോത്തിനെതിരെയാണ് നടപടി.സ്വകാര്യ വീഡിയോ പുറത്ത് വന്നെന്ന പരാതിയിലാണ് നടപടി.
also read:താരസംഘടന അമ്മയിൽ വീണ്ടും രാജി; നടി ആശ അരവിന്ദ് എക്സിക്യൂട്ടീവ് സ്ഥാനമൊഴിഞ്ഞു
UPDATING…..
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

