കൊടുവള്ളിയിൽ പെരുന്നാൾ ആഘോഷം അതിരു കടന്നു; ദേശീയപാതയിൽ പടക്കം പൊട്ടിച്ച മൂന്നു പേർ പോലീസ് പിടിയിൽ

police attack

പെരുന്നാൾ തലേന്ന് കൊടുവള്ളി ദേശീയപാതയിൽ പടക്കം പൊട്ടിച്ച് ആഘോഷിച്ച മൂന്ന് പേരെ കൊടുവള്ളി പൊലീസ് കസ്റ്റഡിയിലെടുത്തു. പൊതു ഗതാഗതം താസ്സപ്പെടുത്തിയുള്ള ആഘോഷത്തിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ നടപടിക്കെതിരെ ഏറെ വിമർശനം ഉയർന്നിരുന്നു. ദേശീയപാതയിൽ അപകടസാധ്യത സൃഷ്ടിക്കുന്ന തരത്തിൽ പടക്കം പൊട്ടിച്ചതിനെതിരെ നാട്ടുകാർക്കിടയിലും വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്.

Also read: കെഎസ്ആർടിസിയിൽ അനധികൃത നിയമനത്തിനുള്ള നീക്കവുമായി സംസ്ഥാന സർക്കാർ; ആശ്രിത നിയമനം റാങ്ക് ലിസ്റ്റിലുള്ളവരെ തഴഞ്ഞ്

കൊടുവള്ളി സ്വദേശികളായ മുഹമ്മദ് ഷാനിദ്, മൂഹമ്മദ് ഫായിസ്, കുന്ദമംഗലം വേളാട്ടിൽ അർഷാദ്,എന്നിവരാണ് പിടിയിലായത്. അതേസമയം പ്രതികളിൽ ഒരാളെ കൂടി ഇനിയും പിടികൂടാനുണ്ട്. സി.സി.ടി.വി ദൃശ്യങ്ങളും മറ്റ് തെളിവുകളും അടിസ്ഥാനമാക്കിയായിരുന്നു പോലീസ് നടപടി.

to be updated…


									
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News