vattiyoorkave byelection

വട്ടിയൂര്‍ക്കാവില്‍ ചെങ്കൊടി പാറിച്ച ‘മേയര്‍ ബ്രോ’ ഇനി വട്ടിയൂര്‍ക്കാവുകാരുടെ സ്വന്തം ‘എംഎല്‍എ ബ്രോ’

വിദ്യാഭ്യാസ കാലയളവില്‍ എസ്എഫ്ഐയിലൂടെയാണ് പ്രശാന്ത് രാഷ്ട്രീയത്തിലേക്ക് എത്തിയത്. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗവും സിപിഐഎം കഴക്കൂട്ടം ഏര്യാ കമ്മിറ്റിയംഗവുമാണ്. 2005ല്‍....

വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ പോളിങ് സാമഗ്രികളുടെ വിതരണം പൂര്‍ത്തിയായി

വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ പോളിങ് സാമഗ്രികളുടെ വിതരണം പൂര്‍ത്തിയായി. 168 ബൂത്തുകളുള്ള മണ്ഡലത്തില്‍ 48 എണ്ണമാണ് പ്രശ്‌നബാധിതം. തൊള്ളായിരത്തോളം പൊലീസുകാരെയാണ് മണ്ഡലത്തില്‍....

അവരുടെ പ്രശ്‌നം കേള്‍ക്കാനെത്തിയത് വി കെ പ്രശാന്ത് മാത്രം; വോട്ട് ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ച ജനത മാറി ചിന്തിച്ചു

വോട്ട് ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ച ഒരു വിഭാഗം ജനങ്ങളെ മാറ്റി ചിന്തിപ്പിച്ച് വട്ടിയൂര്‍ക്കാവിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ.വി.കെ പ്രശാന്ത്. മണ്ഡലത്തിലെ കാവടിതലയ്ക്കലിലെ....

വിജയത്തില്‍ കുറഞ്ഞെന്താണ് ഞങ്ങള്‍ തിരിച്ച് നല്‍കുക; കാന്‍സര്‍ ചികിത്സയ്ക്ക് കരുതിവച്ച തുകയുടെ വിഹിതം തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് നല്‍കി യുവാവ്‌

വി.കെ പ്രശാന്ത് സാധാരണക്കാരന്‍റെ പ്രതീക്ഷയാണ്. അതാണ് ഫാർമസിസ്റ്റ് ആയ പ്രമോദ് എന്ന ചെറുപ്പക്കാരന്‍റെ സഹായം കാട്ടി തരുന്നത്. അമ്മയുടെ ക്യാൻസർ....

വട്ടിയൂര്‍ക്കാവില്‍ പാലാ ആവര്‍ത്തിക്കും: മന്ത്രി ഇ പി ജയരാജന്‍

വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ പാലാ ആവര്‍ത്തിക്കുമെന്ന് മന്ത്രി ഇ പി ജയരാജന്‍. നിലവാരം കുറഞ്ഞ പ്രസ്താവനയിലൂടെ കോണ്‍ഗ്രസ് അധപതിച്ചുവെന്നും വട്ടിയൂര്‍ക്കാവിലെ ജനങ്ങള്‍....

പ്രിയ മേയർ ബ്രോയ്ക്കായി വരകളിലൂടെയും പ്രചരണവുമായി യുവാക്കൾ

പ്രിയ മേയർ ബ്രോയ്ക്കായി വരകളിലൂടെയും പ്രചരണവുമായി യുവാക്കൾ. ഫ്രണ്ട്സ് ഒാഫ് മേയർ ബ്രോ ഒാരോ ദിനവും വ്യത്യസ്ത പ്രചരണമാണ് വട്ടിയൂർക്കാവ്....

വട്ടിയൂര്‍ക്കാവില്‍ കുമ്മനം മത്സരിക്കുമെന്ന് ഒ രാജഗോപാല്‍

വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി കുമ്മനം രാജശേഖരന്‍ മത്സരിക്കുമെന്ന് ബിജെപി നേതാവ് ഒ രാജഗോപാല്‍ വ്യക്തമാക്കി. പാര്‍ട്ടി ആവശ്യപ്പെട്ട പ്രകാരമാണ്....

കരുത്തും കരുതലും; വട്ടിയൂര്‍ക്കാവ് പിടിച്ചെടുക്കാന്‍ ‘മേയര്‍ ബ്രോ’; വീഡിയോ

തിരുവനന്തപുരത്തുകാര്‍ക്ക് പരിചയപ്പെടുത്തലുകള്‍ ആവശ്യമില്ലാത്ത വ്യക്തിത്വത്തിനുടമായാണ് വട്ടിയൂര്‍ക്കാവിലെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി വി കെ പ്രശാന്ത് . 34ാം വയസ്സില്‍....

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; അഞ്ചിടത്തും പുതുമുഖങ്ങള്‍; കളത്തിലിറങ്ങുന്നവരെ പരിചയപ്പെടാം

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളിലും എല്‍ഡിഎഫിനായി കളത്തിലിറങ്ങുന്നത് അഞ്ച് പുതുമുഖങ്ങളാണ്. തിരുവനന്തപുരം മേയര്‍ വി കെ പ്രശാന്ത് വട്ടിയൂര്‍ക്കാവില്‍ സ്ഥാനാര്‍ത്ഥിയാകും.....

വട്ടിയൂര്‍ക്കാവിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ 27 ന് പ്രഖ്യാപിക്കും

വട്ടിയൂര്‍ക്കാവിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ 27 ന് പ്രഖ്യാപിക്കും. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായി ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗം ഉയര്‍ന്ന് വന്ന പേരുകള്‍....

കുമ്മനവും പിള്ളയും തമ്മിലടി; വട്ടിയൂര്‍കാവ് സീറ്റിനെച്ചൊല്ലി ബിജെപിയില്‍ തര്‍ക്കം

വട്ടിയൂര്‍കാവ് ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ കഴിയാതെ ബിജെപി നേതൃത്വം. സീറ്റിനെച്ചൊല്ലി ബിജെപിയില്‍ ഭിന്നത രൂക്ഷമാവുകയാണ്. കുമ്മനം രാജശേഖരനും പിഎസ് ശ്രീധരന്‍പിള്ളയുമാണ്....