ലോക്ക്ഡൗണ്‍ ലംഘനം; ബിന്ദു കൃഷ്ണ അറസ്റ്റില്‍

കൊല്ലം: കൊല്ലത്ത് ലോക്ഡൗണ്‍ ലംഘിച്ചതിന് ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ ഉള്‍പ്പെടെ നിരവധി പേര്‍ അറസ്റ്റില്‍.

പ്രവാസികളെ നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് കൊല്ലം കളക്ടര്‍ക്ക് നിവേദനം നല്‍കാന്‍ ആള്‍ക്കൂട്ടത്തോടെ എത്തിയതിനാണ് ബിന്ദുവിനെ അറസ്റ്റ് ചെയ്തത്. ജില്ലയിലെ വിവിധയിടങ്ങളില്‍ നിന്നും സൈക്കിളിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂട്ടത്തോടെ എത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News