
ഇ വേ ബില്ലുകൾ ഇല്ലാത്ത സ്വർണ്ണം ഇനി മുതൽ കണ്ട് കെട്ടുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്.
അടുത്ത ജിഎസ്ടി കൗൺസിൽ ഇത് സംബന്ധിച്ച് ഉത്തരവ് വരും. കേരളത്തിൽ സ്വർണ്ണ കള്ളക്കടത്ത് കൂടുന്ന സാഹചര്യത്തിലാണ് നടപടിയെന്നും തോമസ് ഐസക്ക് പറഞ്ഞു.
<iframe src=”https://www.facebook.com/plugins/video.php?href=https%3A%2F%2Fwww.facebook.com%2Fkairalinews%2Fvideos%2F630854784204200%2F&show_text=0&width=560″ width=”560″ height=”409″ style=”border:none;overflow:hidden” scrolling=”no” frameborder=”0″ allowTransparency=”true” allowFullScreen=”true”></iframe>

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here