ഖാലിദ് കമ്മീഷന്‍ കൈപ്പറ്റിയത് കോണ്‍സുലേറ്റിലെ ജോലി രാജി വച്ച ശേഷം; രാജ്യം വിടും മുന്‍പ് സ്വപ്നക്ക് ഒരു കോടി കൈമാറി

യുഎഇ കോണ്‍സുലേറ്റിലെ ജോലി രാജി വെച്ചതിന് ശേഷമാണ് ഈജിപ്ഷ്യന്‍ പൗരന്‍ ഖാലിദ് കമ്മീഷന്‍ കൈപ്പറ്റിയതെന്ന് റിപ്പോര്‍ട്ട്. രാജ്യം വിടുന്നതിന് മുന്‍പ് ഖാലിദ് സ്വപ്നക്ക് ഒരു കോടി രൂപ കൈമാറി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here