ഉമര്‍ ഖാലിദ് അറസ്റ്റില്‍

ദില്ലി: ആക്ടിവിസ്റ്റും ജെഐന്‍യു മുന്‍ വിദ്യാര്‍ഥി നേതാവുമായ ഉമര്‍ ഖാലിദിനെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു.

ദില്ലി കലാപത്തില്‍ ഉമര്‍ ഖാലിദിന് പങ്കുണ്ടെന്ന് ആരോപിച്ചാണ് അറസ്റ്റ്. യുഎപിഎ ചുമത്തിയാണ് ഉമര്‍ ഖാലിദിനെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നാണ് പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News