സ്വപ്നാ സുരേഷുമായി ബന്ധപ്പെടുത്തി ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മന്ത്രി കെടി ജലീല്‍ ജെബി ജംഗ്ഷനില്‍. സ്വപ്നയുമായി തനിക്കുള്ളത് യുഎഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥ എന്ന നിലയില്‍ മാത്രമുള്ള ബന്ധമാണ് എന്നായിരുന്നു ജോണ്‍ ബ്രിട്ടാസിന്റെ ചോദ്യത്തിന് ജലീലിന്റെ മറുപടി.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here