
കുറ്റിപ്പുറത്ത് ലീഗിനെ തോല്‍പ്പിച്ചതിലുള്ള പകയാണ് മുസ്ലീം ലീഗിന് തന്നോടെന്ന് മന്ത്രി കെടി ജലീല്‍. ആരും കൊത്തിപ്പറിക്കില്ലെന്ന് കരുതിയ മാമ്പഴം കൊത്തിയെടുത്തതിനാലാണ് ലീഗ് തന്നെ അന്ന് മുതല്‍ വേട്ടയാടുന്നതെന്നും കെ.ടി ജലീല്‍ കൈരളി ടിവിയിലെ ജെബി ജംഗ്ഷനില്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here