
സ്വര്‍ണക്കടത്ത് കേസില്‍ വിവരങ്ങള്‍ ചോദിച്ചറിയാന്‍ ഇഡി നോട്ടീസ് നല്‍കിയത് രഹസ്യ സ്വഭാവത്തോടെ ആയിരുന്നത് കൊണ്ടാണ് നോട്ടീസ് നല്‍കിയ കാര്യം താന്‍ പരസ്യപ്പെടുത്താതിരുന്നത് എന്ന് മന്ത്രി കെടി ജലീല്‍ ജെബി ജംഗ്ഷനില്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here