കോഴിക്കോട് മാനസിക അസ്വാസ്ഥ്യമുളള യുവതിയെ  നിര്‍ത്തിയിട്ട ബസില്‍ വെച്ച് പീഡിപ്പിച്ചു

കോഴിക്കോട് ചേവായൂരില്‍ മാനസിക അസ്വാസ്ഥ്യമുളള യുവതിയെ കൂട്ടിക്കൊണ്ട് പോയി നിര്‍ത്തിയിട്ട ബസില്‍ വെച്ച് പീഡിപ്പിച്ചു. സംഭവത്തില്‍ കുന്നമംഗലം സ്വദേശിയായ ഗോപിഷ് മുഹമ്മദ് ഷമീര്‍ എന്നിവര്‍ അറസ്റ്റില്‍.

കഴിഞ്ഞ ഞായറാഴ്ച രക്ഷിതാക്കളുമായി വഴക്കിട്ടു വീട് വീട്ടിറങ്ങിയ പെണ്‍കുട്ടിയുമായി പരിചയം സ്ഥാപിച്ച പ്രതികള്‍ ചേവായൂര്‍ കൊട്ടാംപറമ്പില്‍ എത്തിച്ചു പീഡിപ്പിക്കുകയായിരുന്നു.

പീഡനത്തിന് ശേഷം പ്രതികള്‍ യുവതിയെ ഓട്ടോ സ്റ്റാന്‍ഡില്‍ ഇറക്കിവിടുകയായിരുന്നു. കേസില്‍ ഒരാള്‍ കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News