എടപ്പാളിൽ ഡിഗ്രി വിദ്യാർത്ഥിനി തൂങ്ങിമരിച്ചു

എടപ്പാൾ കുറ്റിപ്പാലയിൽ ഡിഗ്രി വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഡിഗ്രിക് പഠിക്കുന്ന അക്ഷയ എന്ന വിദ്യാർത്ഥിനിയെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ബന്ധുവീട്ടിലാണ് അക്ഷയയെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ജനൽ കമ്പിൽ ഷാൾ മുറുക്കി തൂങ്ങിമരിച്ച് കാണപ്പെടുകയായിരുന്നു. കൂടല്ലൂർ സ്വദേശിയാണ് അക്ഷയ. പഠനാവശ്യത്തിനായി ബന്ധുവീട്ടിൽ താമസിച്ച് വരികയായിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News