ബാലഭാസ്‌കറിന്റെ മരണം; പ്രകാശ് തമ്പിയെ സിബിഐ ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം: വയലിറ്റിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ അദ്ദേഹത്തിന്റെ മാനേജറായിരുന്ന പ്രകാശ് തമ്പിയെ സിബിഐ ചോദ്യം ചെയ്യുന്നു. വിമാനത്താവളം വഴിയുള്ള സ്വര്‍ണ കടത്ത് കേസിലെ പ്രതിയാണ് പ്രകാശ് തമ്പി.

ബാലഭാസ്‌കറിന്റെ അപകട മരണത്തിനു പിന്നില്‍ സ്വര്‍ണക്കടത്തു ബന്ധമുണ്ടോയെന്നും സിബിഐ അന്വേഷിക്കുന്നുണ്ട്. ബാലഭാസ്‌കറും പ്രകാശ് തമ്പിയുമായുള്ള സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യംചെയ്യല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News