വെഞ്ഞാറമൂട് സജീവ് കൊല കേസില്‍ കോണ്‍ഗ്രസ് നേതാവും കുറ്റക്കാരന്‍

വെഞ്ഞാറമൂട് സജീവ് കൊല കേസില്‍ കോണ്‍ഗ്രസ് നേതാക്കള്‍ കുറ്റക്കാര്‍. കോണ്‍ഗ്രസ് നേതാവ് മദപുരം ഉണ്ണി , സനല്‍ എന്നീവര്‍ കുറ്റക്കാരനെന്ന് തിരുവനന്തപുരം സെഷന്‍സ് കോടതി കണ്ടെത്തി.

2008 ലാണ് സംഭവം നടന്നത് . ഈ കേസില്‍ ജാമ്യത്തില്‍ നില്‍ക്കുമ്പോള്‍ ആണ് മദപുരം ഉണ്ണിയുടെ നേതൃത്വത്തില്‍ മിഥിലാജ് , ഹഖ് മുഹമ്മദ് എന്നീ വരെ കഴിഞ്ഞ വര്‍ഷം കൊലപ്പെടുത്തിയത്

സജീവ് കൊലകേസിന് പിന്നാലെയാണ് മദപുരം ഉണ്ണിയെ കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റ് ആയി തിരഞ്ഞെടുത്തത്. പ്രതികള്‍ക്ക് ഉള്ള ശിക്ഷാ വിധികള്‍ പ്രഖ്യാപിച്ചില്ല.

അതേസമയം വെഞ്ഞാറമ്മൂട് ഇരട്ടക്കൊലയിലെ പ്രതിപ്പട്ടികയിൽ ഉള്ള പ്രാദേശിക കോൺ നേതാവാണ് മദപുരം ഉണ്ണി

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here