കോഴിക്കോട് ജില്ലയില്‍ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം നാലായിരത്തിനടുത്ത് ; നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കുമെന്ന് കളക്ടര്‍

കോഴിക്കോട് ജില്ലയില്‍ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം നാലായിരത്തിനടുത്ത്. വെള്ളിയാഴ്ച മാത്രം രോഗബാധിതരായവര്‍ 3,939 പേര്‍. ജില്ലയില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. 3,939 പേര്‍ക്കാണ് ഇന്ന് കൊവിഡ് ബാധിച്ചത്. 1,012 പേര്‍ രോഗമുക്തരായി. ടി.പി.ആര്‍ ശതമാനം -23.34 ആണ്.

ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ അഞ്ച് പേര്‍ പോസിറ്റീവായി. 68 പേരുടെ ഉറവിടം വ്യക്തമല്ല. ജില്ലയില്‍ 3866 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം പകര്‍ന്നത്. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.34 ശതമാനമാണ്.

ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ – 68
കോഴിക്കോട് – 24
അരിക്കുളം – 1
ചക്കിട്ടപ്പാറ – 7
ചെറുവണ്ണൂര്‍ – 2
ഫറോക്ക് – 4
കടലുണ്ടി – 10
കക്കോടി – 1
കട്ടിപ്പാറ – 1
കാവിലുംപാറ – 1
കിഴക്കോത്ത് – 1
കൊയിലാണ്ടി – 1
മണിയൂര്‍ – 1
നാദാപുരം – 2
നരിക്കുനി – 2
നരിപ്പറ്റ – 1
ഒളവണ്ണ – 4
പയ്യോളി – 1
രാമനാട്ടുകര – 1
വടകര – 2
വേളം – 1

സമ്പര്‍ക്കം വഴി കൊവിഡ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട്
ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ – 1128
അരിക്കുളം – 12
അത്തോളി – 52
ആയഞ്ചേരി – 40
അഴിയൂര്‍ – 33
ബാലുശ്ശേരി – 25
ചക്കിട്ടപ്പാറ – 12
ചങ്ങരോത്ത് – 60
ചാത്തമംഗലം – 42
ചെക്കിയാട് – 30
ചേളന്നൂര്‍ – 45
ചേമഞ്ചേരി – 38
ചെങ്ങോട്ട്കാവ് – 48
ചെറുവണ്ണൂര്‍ – 24
ചോറോട് – 42
എടച്ചേരി – 15
ഏറാമല – 43
ഫറോക്ക് – 37
കടലുണ്‍ണ്ടി – 56
കക്കോടി – 41
കാക്കൂര്‍ – 30
കാരശ്ശേരി – 26
കട്ടിപ്പാറ – 18
കാവിലുംപാറ – 29
കായക്കൊടി – 17
കായണ്ണ – 5
കീഴരിയൂര്‍ – 24
കിഴക്കോത്ത് – 24
കോടഞ്ചേരി – 53
കൊടിയത്തൂര്‍ – 8
കൊടുവള്ളി – 25
കൊയിലാണ്ടി – 87
കുടരഞ്ഞി – 27
കൂരാച്ചുണ്ട് – 11
കൂത്താളി – 8
കോട്ടൂര്‍ – 3
കുന്ദമംഗലം – 96
കുന്നുമ്മല്‍ – 7
കുരുവട്ടൂര്‍ – 29
കുറ്റ്യാടി – 16
മടവൂര്‍ – 24
മണിയൂര്‍ – 41
മരുതോങ്കര – 28
മാവൂര്‍ – 108
മേപ്പയ്യൂര്‍ – 41
മൂടാടി – 42
മുക്കം – 64
നാദാപുരം – 31
നടുവണ്ണൂര്‍ – 20
നന്‍മണ്ട – 18
നരിക്കുനി – 26
നരിപ്പറ്റ – 31
നൊച്ചാട് – 27
ഒളവണ്ണ – 30
ഓമശ്ശേരി – 26
ഒഞ്ചിയം – 28
പനങ്ങാട് – 30
പയ്യോളി – 52
പേരാമ്പ്ര – 35
പെരുമണ്ണ – 45
പെരുവയല്‍ – 81
പുറമേരി – 42
പുതുപ്പാടി – 41
രാമനാട്ടുകര – 25
തലക്കുളത്തൂര്‍ – 45
താമരശ്ശേരി – 24
തിക്കോടി – 26
തിരുവള്ളൂര്‍ – 34
തിരുവമ്പാടി – 26
തൂണേരി – 14
തുറയൂര്‍ – 5
ഉള്ള്യേരി – 51
ഉണ്ണികുളം – 60
വടകര – 109
വളയം – 21
വാണിമേല്‍ – 17
വേളം – 73
വില്യാപ്പള്ളി – 53
കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവര്‍ത്തകര്‍ – 6
കോഴിക്കോട് – 4
തിക്കോടി – 2

സ്ഥിതി വിവരം ചുരുക്കത്തില്‍

* രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 23188
* കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 250
* മററു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ -62

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here