#malayalamnews

Kozhikode: കോഴിക്കടകളില്‍ പരിശോധന; വൃത്തിഹീനമായ കടകള്‍ക്ക് നോട്ടീസ്

കോഴിക്കോട്(Kozhikode) ചത്ത കോഴികളെ പിടികൂടിയതിനെ തുടർന്ന് നഗരത്തിലെ കോഴിക്കടകളിൽ പരിശോധന. കോർപ്പറേഷൻ ആരോഗ്യവിഭാഗമാണ് പരിശോധന നടത്തിയത്. വൃത്തിഹീനമായ കടകൾക്ക് നോട്ടീസ്....

Mumbai: വാദ്യകുലപതിയുടെ സാന്നിധ്യത്തില്‍ മുംബൈയില്‍ 20 പേര്‍ക്ക് ചെണ്ടമേളത്തില്‍ അരങ്ങേറ്റം

മുംബൈയിലെ(Mumbai) തിരക്കിട്ട ജീവിതത്തിനിടയിലും സമയം കണ്ടെത്തി ഇരുപതോളം വാദ്യകലാകാരന്മാരാണ് തായമ്പകയിലും ചെണ്ട മേളത്തിലും അരങ്ങേറ്റം കുറിച്ചത്. പ്രശസ്ത മേള വിദ്വാന്മാരായ....

Venjaramoodu: മദ്യപിച്ചെത്തിയ സംഘം മര്‍ദ്ദിച്ചു; ചികിത്സയിലിരുന്ന വയോധികന്‍ മരിച്ചു

മദ്യപസംഘത്തിന്റെ മര്‍ദ്ദനമേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു. വെഞ്ഞാറമൂട്(Venjaramoodu) ആട്ടുകാല കുന്നും പുറത്ത് വീട്ടില്‍ കൃഷ്ണന്‍കുട്ടി നായര്‍ (75 ) ആണ്....

Karipur: കരിപ്പൂരില്‍ ഇതരസംസ്ഥാന തൊഴിലാളിയെ സുഹൃത്ത് തലക്കടിച്ച് കൊന്നു

കരിപ്പൂരില്‍(Karipur) ഇതരസംസ്ഥാന തൊഴിലാളിയെ സൃഹുത്ത് തലക്കടിച്ച് കൊലപ്പെടുത്തി. പശ്ചിമ ബംഗാള്‍ സ്വദേശിയായ ഖാദറലി ശൈഖ് ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച വൈകുന്നേരത്തോടെ....

Idukki: അച്ഛന്‍ ഇസ്തിരിപ്പെട്ടി കൊണ്ട് തലയ്ക്കടിച്ചു; മകന്‍ മരിച്ചു

ഇടുക്കി(Idukki) ചെമ്മണ്ണാറില്‍ അച്ഛന്‍ ഇസ്തിരിപ്പെട്ടി കൊണ്ട് തലയ്ക്കടിച്ചതിനെ തുടര്‍ന്ന് മകന്‍ മരിച്ചു. ചെമ്മണ്ണാര്‍ പാമ്പുപാറ മൂക്കനോലില്‍ ജെനിഷ് ആണ് മരിച്ചത്.....

ദേശീയ കൈത്തറി മഹോത്സവം സംഘടിപ്പിക്കും

കൈത്തറി മേഖലക്ക് ഉണര്‍വേകുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ കൈത്തറി വകുപ്പിന്റെ നേതൃത്ത്വത്തില്‍ ദേശീയ കൈത്തറി മഹോത്സവം സംഘടിപ്പിക്കും. തിരുവനന്തപുരത്ത് ചേര്‍ന്ന....

കേരളത്തിന്റെ ഇടപെടല്‍: പഞ്ചായത്തില്‍ ഒരേ സമയം 20 തൊഴിലുറപ്പ് പ്രവൃത്തികള്‍ എന്ന നിര്‍ദേശം കേന്ദ്രം തിരുത്തി

പഞ്ചായത്തുകളിലെ തൊഴിലുറപ്പ് പദ്ധതിയില്‍ ഒരേ സമയം 20 പ്രവൃത്തികള്‍ എന്ന നിയന്ത്രണത്തില്‍ നിന്ന് പിന്മാറി കേന്ദ്രസര്‍ക്കാര്‍. കേരളത്തില്‍ മാത്രം അന്‍പത്....

Angamaly: മകന്റെ വെട്ടേറ്റ് അച്ഛന് പരുക്ക്

മകന്റെ വെട്ടേറ്റ് അച്ഛന് പരുക്കേറ്റു. അങ്കമാലിയിലാണ്(Angamaly) സംഭവം നടന്നത്. വെട്ടേറ്റ ആനിമൂട്ടില്‍ ദേവസ്സിയെ (70) കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.....

Idukki: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു; പ്രതിക്ക് ഏഴു വര്‍ഷം കഠിനതടവും പിഴയും

ഇടുക്കി(Idukki) പാമ്പാടുംപാറയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച പ്രതിക്ക് ഏഴു വര്‍ഷം കഠിന തടവും പതിനായിരം രൂപ....

സാങ്കേതിക തകരാര്‍; കുവൈത്ത്-കോഴിക്കോട് എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി

കുവൈത്തില്‍ നിന്നും കോഴിക്കോട്ടേക്ക് തിരിച്ച എയര്‍ ഇന്ത്യ എക്സ്പ്രസ് സാങ്കേതിക തകരാര്‍ മൂലം അടിയന്തിരമായി തിരിച്ചിറക്കി. IX 394 ബോയിങ്....

Book fest: നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം 28 മുതല്‍ ഡിസംബര്‍ 4 വരെ

നിയമസഭാ ലൈബ്രറിയുടെ ശതാബ്ദി ആഘോഷങ്ങളുടെയും സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷിത്തിന്റെയും ഭാഗമായി നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം(Book fest) 28 മുതല്‍ ഡിസംബര്‍....

A K Saseendran: കടലാസ് നിര്‍മാണത്തില്‍ അസംസ്‌കൃതവസ്തുക്കള്‍ ഉറപ്പാക്കാന്‍ വനം നയത്തില്‍ മാറ്റം വരുത്തും: മന്ത്രി എ കെ ശശീന്ദ്രന്‍

കെപിപിഎല്ലിന്(KPPL) കടലാസ് നിര്‍മാണത്തിനാവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ ഉറപ്പാക്കാന്‍ വനം നയത്തില്‍ മാറ്റം വരുത്തുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍(A K....

തേനീച്ച, കടന്നല്‍ കുത്തേറ്റ് മരിക്കുന്നവര്‍ക്ക് നഷ്ടപരിഹാരം: മന്ത്രിസഭായോഗ തീരുമാനങ്ങൾ

തേനീച്ച, കടന്നല്‍ എന്നിവയുടെ ആക്രമണത്തില്‍ ജീവഹാനി സംഭവിക്കുന്നവര്‍ക്ക് നഷ്ടപരിഹാരം അനുവദിക്കാന്‍ തീരുമാനിച്ചു. 1980ലെ കേരള റൂള്‍സ് ഫോര്‍ പെയ്മെന്റ് ഓഫ്....

Pinarayi Vijayan: ഡോ. സ്‌കറിയ സക്കറിയയുടെ വിയോഗത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി

പ്രശസ്ത ഗവേഷകനും അധ്യാപകനുമായ ഡോ. സ്‌കറിയ സക്കറിയയുടെ വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan) അനുശോചിച്ചു. ഡോ. സ്‌കറിയ സക്കറിയ....

പരിസ്ഥിതി പ്രവര്‍ത്തകന്‍ ഡോ. എ അച്യുതന്‍ അന്തരിച്ചു

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുന്‍ സംസ്ഥാന പ്രസിഡന്റും പരിസ്ഥിതി പ്രവര്‍ത്തകനുമായിരുന്ന ബിലാത്തിക്കുളം അമൂല്യത്തില്‍ ഡോ.എ അച്യുതന്‍ (91) അന്തരിച്ചു. വാര്‍ധക്യസഹജമായ....

കമ്പിത്തപാല്‍ ജീവനക്കാരുടെ സമുന്നത നേതാവ് പി വി ചന്ദ്രശേഖരന്‍ അന്തരിച്ചു

കമ്പിത്തപാല്‍ ജീവനക്കാരുടെ സമുന്നത നേതാവ് സ. പി വി ചന്ദ്രശേഖരന്‍ അന്തരിച്ചു. എന്‍എഫ്പിടിഇ സര്‍ക്കിള്‍ കോര്‍ഡിനേറ്റിംഗ് കമ്മിറ്റിയുടെ മുന്‍ വൈസ്....

യുദ്ധവും മൃത്യുഞ്ജയവും പ്രകാശനം ചെയ്തു

കവിയും റീജിയണല്‍ കാന്‍സര്‍ സെന്ററിലെ ടെക്‌നിക്കല്‍ ഓഫീസറുമായ ശാന്തന്റെ റേഡിയേഷന്‍ ടേബിളിലെ അനുഭവകുറിപ്പുകളുടെ സമാഹാരമായ യുദ്ധവും മൃത്യുഞ്ജയവും പ്രകാശനം നടന്നു.....

AKG Hall: ‘ഇന്ത്യന്‍ ഫെഡറലിസവും ഗവര്‍ണര്‍ പദവിയും’; എകെജി ഹാളില്‍ നാളെ സെമിനാര്‍

ഇന്ത്യന്‍ ഫെഡറലിസവും ഗവര്‍ണര്‍ പദവിയും എന്ന വിഷയത്തില്‍ നാളെ തിരുവനന്തപുരം എകെജി ഹാളില്‍(AKG Hall) സെമിനാര്‍ സംഘടിപ്പിക്കുന്നു. എ കെ....

Thiruvalla: ട്രെയിനുകളിലെയും ബസുകളിലെയും സ്ഥിരം മോഷ്ടാവ് അറസ്റ്റില്‍

ട്രെയിനുകളിലും ബസുകളിലും സ്ഥിരമായി മോഷണം നടത്തുന്ന വയോധികനെ തിരുവല്ല പോലീസ്(Thiruvalla police) അറസ്റ്റ്(Arrest) ചെയ്തു. പോലീസ് പിടിയിലായ സോമന്‍ വിലകൂടിയ....

Adimali: അടിമാലിയില്‍ പൊലീസ് ഓഫീസര്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍

ഇടുക്കി അടിമാലിയില്‍(Adimali) സിവില്‍ പൊലീസ് ഓഫീസറെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മറയൂര്‍ പൊലീസ് സ്റ്റേഷനിലെ(Marayur police station) സിവില്‍....

PHI Hartal: ഭീഷണിപ്പെടുത്തി കടയടപ്പിക്കാൻ ശ്രമം; ഹർത്താൽ അനുകൂലികളെ ചെറുത്ത് കടയുടമ

പോപ്പുലര്‍ ഫ്രണ്ട്(Popular Front) ഭീഷണിക്ക് വഴങ്ങാതെ കടയുടമ. ഹര്‍ത്താല്‍(Hartal) ദിനത്തില്‍ നിര്‍ബന്ധമായും കടയടയ്ക്കണമെന്ന് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുകയായിരുന്നു. എന്നാല്‍,....

Varkala: വര്‍ക്കലയില്‍ സഹോദരന്‍ കിടപ്പ് രോഗിയെ കൊലപ്പെടുത്തി

വര്‍ക്കല(Varkala) മേല്‍വെട്ടൂരിലില്‍ കിടപ്പുരോഗിയായ യുവാവിനെ മദ്യലഹരിയില്‍ സഹോദരന്‍ കുത്തിക്കൊന്നു. മേല്‍വെട്ടൂര്‍ സ്വദേശി സന്ദീപ് (47) ആണ് കുത്തേറ്റ് മരണപ്പെട്ടത്. വെളുപ്പിന്....

I M Vijayan: വര്‍ഷങ്ങളായി തേടി നടന്ന ചിത്രം : ഗുരുനാഥനെ ചേര്‍ത്ത് പിടിച്ച് ഐ എം വിജയന്‍

ചില ഓര്‍മകള്‍ മനുഷ്യന് ജീവിതാവസാനം വരെ കൂടെയുണ്ടാകും. കാലത്തിനൊപ്പം പലതും മാറിയാലും അവ അങ്ങനെ തന്നെ നിലനില്‍ക്കും. അത്തരത്തിലൊരു ഓര്‍മയാണ്....

Page 5 of 34 1 2 3 4 5 6 7 8 34