Sandeepananda Giri: “പോത്തിനെ ഉള്ളിയാക്കിയെന്നും ഉള്ളിയെ ഹാൻസാക്കിയെന്നും “പണ്ടാരോ പറഞ്ഞതുപോലെയായി കാര്യങ്ങൾ!!! സ്വാമി സന്ദീപാനന്ദ ഗിരി
ആശ്രമം കത്തിച്ച കേസിലെ അന്വേഷണം അവസാനിപ്പിക്കുന്നുവെന്ന വാർത്ത വസ്തുതാവിരുദ്ധമെന്ന് സ്വാമി സന്ദീപാനന്ദഗിരി(sandeepananda giri). കേസിൽ അന്വേഷണം നടക്കുകയാണെന്നു ക്രൈം ബ്രാഞ്ച് അറിയിച്ചുവെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. 'അന്വേഷണം ...