National

18 കഴിഞ്ഞ എല്ലാവർക്കും ഞായറാഴ്ച മുതൽ ബൂസ്റ്റർ ഡോസ്

18 കഴിഞ്ഞ എല്ലാവർക്കും ഞായറാഴ്ച മുതൽ ബൂസ്റ്റർ ഡോസ്

ഞായറാഴ്ച മുതൽ രാജ്യത്തെ 18 വയസ്സ് കഴിഞ്ഞ എല്ലാവർക്കും കൊവിഡ് ബൂസ്റ്റർ ഡോസ് നൽകിത്തുടങ്ങും. ആരോഗ്യമന്ത്രാലയം ഇത് സംബന്ധിച്ച് ഉത്തരവിറക്കി. എന്നാൽ എല്ലാവർക്കും സൗജന്യമായല്ല ഡോസ് നൽകുക.....

കാമുകനൊപ്പം ജീവിക്കണം; അമ്മ കുഞ്ഞിനെ വിഷം കൊടുത്ത് കൊന്നു

കാമുകനൊപ്പം ജീവിക്കാൻ ഒന്നരവയസുള്ള കുഞ്ഞിനെ അമ്മ വിഷം കൊടുത്ത് കൊന്നു. കന്യാകുമാരി ജില്ലയിലെ മാർത്താണ്ഡത്തിനടുത്തു കുലകച്ചിയിൽ കഴിഞ്ഞ ദിവസമാണ് സംഭവം....

റിസര്‍വ് ബാങ്ക് പുതിയ വായ്പാ നയം പ്രഖ്യാപിച്ചു

റിസര്‍വ് ബാങ്ക് പുതിയ വായ്പാ നയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് നാല് ശതമാനത്തില്‍ തന്നെ തുടരും. തുടര്‍ച്ചയായ പതിനൊന്നാം തവണയാണ്....

മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി ശക്തിപ്പെടുത്തല്‍; സുപ്രിംകോടതി ഉത്തരവ് ഇന്ന്

മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി ശക്തിപ്പെടുത്തുന്നതില്‍ സുപ്രികോടതിയുടെ നിര്‍ണായക ഉത്തരവ് ഇന്ന്. ഡാം സുരക്ഷ നിയമ പ്രകാരമുള്ള അധികാരങ്ങള്‍ മേല്‍നോട്ട സമിതിക്ക്....

അബ്ദുല്‍ നാസര്‍ മഅ്ദനി ആശുപത്രിയില്‍

പി.ഡി.പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്തസമ്മര്‍ദ്ദം ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എമര്‍ജന്‍സി മെഡിക്കല്‍....

സെമിനാറില്‍ തരൂരിന്റെ അസാന്നിധ്യം നിരാശയുണ്ടാക്കുന്നത്: പ്രകാശ് കാരാട്ട്

സെമിനാറില്‍ തരൂരിന്റെ അസാന്നിധ്യം നിരാശയുണ്ടാക്കുന്നതെന്ന് സി പി ഐ എം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. കോണ്‍ഗ്രസ്സ് നേതൃത്വം....

എയര്‍ ഇന്ത്യയുടെ ഡല്‍ഹി-മോസ്‌കോ വിമാനം റദ്ദാക്കി

ഡല്‍ഹി-മോസ്‌കോ യാത്രാ വിമാനം എയര്‍ ഇന്ത്യ റദ്ദാക്കി. റഷ്യ-യുക്രൈന്‍ യുദ്ധം നടക്കുന്നതിനാല്‍ ഇന്‍ഷുറന്‍സ് ലഭിക്കാത്തതിനെ തുടര്‍ന്നാണ് വിമാനം റദ്ദാക്കിയത്. ആഴ്ചയില്‍....

ഓഹരി വിപണികളില്‍ നഷ്ടം

ഓഹരി വിപണികളില്‍ നഷ്ടം നേരിടുന്നു. വ്യാഴായ്ചയും വ്യാപാരമാരംഭിച്ചത് നഷ്ടത്തിലാണ് സെന്‍സെക്സ് 111.90 പോയന്റ് നഷ്ടത്തില്‍ 59498.51 എന്ന നിലയിലും നിഫ്റ്റി....

മധ്യപ്രദേശിലും യുപിയിലും മരണത്തില്‍ 19 ശതമാനവും കുഞ്ഞുങ്ങള്‍; ശിശുമരണം ഏറ്റവും കുറവ് കേരളത്തില്‍

മധ്യപ്രദേശിലെയും ഉത്തര്‍പ്രദേശിലെയും ആകെ മരണസംഖ്യയില്‍ 19 ശതമാനവും നാലു വയസ്സില്‍ താഴെയുള്ളവരെന്ന് കണക്ക്. ദേശീയ സ്ഥിതിവിവരകണക്ക് അടിസ്ഥാനമാക്കി തയ്യാറാക്കിയ 2011....

ഭിർഭും തൃണമൂൽ കൂട്ടക്കൊല ; സിബിഐ പ്രാഥമിക അന്വേഷണ റിപ്പോർട്ട് കോടതി ഫയലിൽ സ്വീകരിച്ചു

ഭിർഭും തൃണമൂൽ കൂട്ടക്കൊലയിൽ സിബിഐ പ്രാഥമിക അന്വേഷണ റിപ്പോർട്ട് കൽക്കട്ട ഹൈക്കോടതിയിൽ സമർപ്പിച്ചു. സീൽഡ് കവറിൽ സമർപ്പിച്ച റിപ്പോർട്ട് കോടതി....

മുല്ലപ്പെരിയാർ മേൽനോട്ട സമിതിക്ക് കൂടുതൽ അധികാരം ; സുപ്രീം കോടതി ഇന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും

മുല്ലപ്പെരിയാർ മേൽനോട്ട സമിതിക്ക് കൂടുതൽ അധികാരങ്ങൾ നൽകി ശക്തിപ്പെടുത്തിക്കൊണ്ടുള്ള ഇടക്കാല ഉത്തരവ് സുപ്രീം കോടതി ഇന്ന് പുറപ്പെടുവിക്കും. ദേശീയ ഡാം....

മുംബൈയില്‍ സ്ഥിരീകരിച്ചത് കൊവിഡ് എക്‌സ് ഇ വകഭേദമല്ലെന്ന് സ്ഥിരീകരിക്കാതെ കേന്ദ്ര ആരോഗ്യ മന്ത്രാലയം

മുംബൈയില്‍ സ്ഥിരീകരിച്ചത് കൊവിഡ് എക്‌സ് ഇ വകഭേദമല്ലെന്ന് സ്ഥിരീകരിക്കാതെ കേന്ദ്ര ആരോഗ്യ മന്ത്രാലയം. ജീനോം സീക്വന്‍സ് വകഭേദത്തിലാണ് ഇത് കണ്ടെത്തിയത്.....

മീഡിയാവണ്‍ വിലക്ക്: സത്യവാങ്ങ്മൂലം സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം തേടി കേന്ദ്ര സര്‍ക്കാര്‍

മീഡിയാവണ്‍ ചാനലിന്റെ സംപ്രേക്ഷവിലക്കുമായി ബന്ധപ്പെട്ട കേസില്‍ മറുപടി സത്യവാങ്ങ്മൂലം സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം തേടി കേന്ദ്രസര്‍ക്കാര്‍. നാലാഴ്ച്ചത്തെ സമയം കൂടി....

പുതിയ കൊവിഡ് വകഭേദമായ എക്‌സ് ഇ ഇന്ത്യയിലും; മുംബൈയിലാണ് രോഗം സ്ഥിരീകരിച്ചത്

കൊറോണ വൈറസിന്റെ പുതിയ വകഭേദമായ എക്‌സ് ഇ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തു. മുംബൈയിലാണു വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 376 സാംപിളുകള്‍....

സിപിഎം സ്ഥാനാര്‍ഥിക്ക് വേണ്ടി വോട്ട് തേടി നസീറുദ്ദീന്‍ ഷാ

സിപിഎം സ്ഥാനാര്‍ഥി സൈറ ഷാ ഹലീമിന് വേണ്ടി വോട്ട് അഭ്യര്‍ഥിച്ച് നടന്‍ നസീറുദ്ദീന്‍ ഷാ. നസീറുദ്ദീന്‍ ഷായുടെ അനന്തിരവളും കൂടിയാണ്....

പ്രമുഖ ഭക്ഷ്യോല്‍പ്പന്ന കമ്പനിയായ ഹല്‍ദിറാംസിനെതിരെ ബഹിഷ്‌ക്കരണ ആഹ്വാനം

രാജ്യത്തെ പ്രമുഖ ഭക്ഷ്യോല്‍പ്പന്ന നിര്‍മ്മാണ കമ്പനിയായ ഹല്‍ദിറാംസിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ ബഹിഷ്‌ക്കരണാഹ്വാനം. മിക്‌സ്ചര്‍ പാക്കറ്റുകളിലെ ഉറുദു ഭാഷയിലുള്ള നിര്‍ദേശങ്ങള്‍ ഹിന്ദുക്കള്‍ക്ക്....

അമ്പലത്തിന്റെ മതില്‍ തുരന്ന് മോഷണം; തിരിച്ചിറങ്ങിയപ്പോള്‍ ദ്വാരത്തില്‍ കുടുങ്ങി; കള്ളനെ കൈയ്യോടെ പിടികൂടി നാട്ടുകാര്‍

ആന്ധ്രാപ്രദേശിലെ ഒരു ക്ഷേത്രത്തില്‍ മതില്‍ തുറന്ന് മോഷ്ടിക്കാന്‍ കയറിയ കള്ളന്‍ തിരിച്ചിറങ്ങിയപ്പോള്‍ ദ്വാരത്തില്‍ കുടുങ്ങി.കള്ളനെ നാട്ടുകാര്‍ കൈയ്യോടെ പിടികൂടി. മതില്‍....

ദില്ലിയിൽ കൊടും ചൂട്; യെല്ലോ അലേര്‍ട്ട്

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ചൂട് കൂടുന്നു. ഉഷ്ണതരംഗം കൂടുതല്‍ ശക്തമാകാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത പത്ത് ദിവസം....

വളര്‍ത്തുനായയ്ക്കായി അമ്പലം നിര്‍മിച്ച് എണ്‍പത്തിരണ്ടുകാരന്‍

അസുഖം ബാധിച്ച് ചത്ത വളര്‍ത്തുനായയുടെ ഓര്‍മയ്ക്കായി ക്ഷേത്രം നിര്‍മിച്ച് എണ്‍പത്തിരണ്ടുകാരന്‍. തമിഴ്‌നാട് ശിവഗംഗയിലെ മാനാമധുരയില്‍നിന്നുള്ള മുത്തുവാണ് നായ ടോമിനുവേണ്ടി ക്ഷേത്രം....

നവരാത്രിയുടെ ഭാഗമായി ഡല്‍ഹിയിലെ വിവിധ പ്രദേശങ്ങളില്‍ ഇറച്ചിക്കടകള്‍ നിരോധിച്ചതിനെ വിമര്‍ശിച്ച് മഹുവ മൊയ്ത്ര എംപി

നവരാത്രിയുടെ ഭാഗമായി ഡല്‍ഹിയിലെ വിവിധ പ്രദേശങ്ങളില്‍ ഇറച്ചിക്കടകള്‍ നിരോധിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര. തനിക്ക്....

ഇന്ത്യൻ ആർമിയിലേക്കുള്ള റിക്രൂട്ട്മെന്റുകളിൽ കാലതാമസം; ദേശീയ പാതകയുമായി 350 കിലോമീറ്റർ ഓടി യുവാവിന്‍റെ പ്രതിഷേധം

ഇന്ത്യൻ ആർമിയിലേക്കുള്ള റിക്രൂട്ട്മെന്റുകളിൽ കാലതാമസം വരുന്നതിൽ പ്രതിഷേധിച്ച് യുവാവ് ദേശീയ പതാകയുമായി 350 കിലോമീറ്റർ ഓടി പ്രതിഷേധിച്ചു. രാജസ്ഥാനിൽ നിന്ന്....

നഴ്‌സിങ് പാഠപുസ്തകത്തിലെ സ്ത്രീധന പരാമർശം; നടപടി ആവശ്യപ്പെട്ട് വനിതാ കമ്മീഷന്‍

നഴ്‌സിങ് പാഠപുസ്തകത്തില്‍ സ്ത്രീധന സമ്പ്രദായത്തെ അനുകൂലിച്ചുള്ള ഭാഗം ഉള്‍പ്പെടുത്തിയതിനെതിരെ ദേശീയ വനിതാ കമ്മീഷന്‍ രംഗത്ത്. നടപടി ആവശ്യപ്പെട്ട് വിദ്യഭ്യാസ മന്ത്രി....

Page 504 of 1332 1 501 502 503 504 505 506 507 1,332